വയനാട് കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം
02:27 PM Dec 04, 2023 IST
|
Online Desk
Advertisement
വയനാട് കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം
Advertisement
വയനാട്: ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂരിൽ വെച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
ആരുടേയും പരിക്ക് ഗുരുതരമല്ല.
Next Article