മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു
06:57 PM Dec 30, 2024 IST
|
Online Desk
Advertisement
Advertisement
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് ആഴിയിൽ അഗ്നി പകർന്നു. പിന്നീട് ദർശനത്തിനായി ഭക്തരെ പ്രവേശിപ്പി ച്ച് തുടങ്ങി. തിരക്ക് കണക്കിലെടുത്ത് വൈകുന്നേരം നാല് മണിക്ക് തന്നെ നട തുറന്നു. മകരവിളക്ക് തീർത്ഥാടന കാലത്തെ തിരക്ക് കണക്കിലെടുത്തുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ബോർഡും പോലീസും അറിയിച്ചു. ജനുവരി 14നാണ് മകരവിളക്ക്.
Next Article