Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തദ്ദേശ സ്വയംഭരണ വകുപ്പിലെ ശമ്പള വിതരണം ഉടൻ നടപ്പിലാക്കണം:- കെജിഒയു

12:41 PM Apr 03, 2024 IST | Online Desk
Advertisement

തിരുവനന്തപുരം : ഉത്തരവ് പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിലെ ഹെഡ് ഓഫ് അക്കൗണ്ടുകൾ ഏകീകരിച്ച് ചീഫ് കൺട്രോളിംഗ് ഓഫീസർ ആയി പ്രിൻസിപ്പൽ ഡയറക്ടർ എൽ എസ് ജി ഡി യെ മാപ്പ് ചെയ്യുകയുണ്ടായി. ഈ സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് വ്യാപകമായി അവ്യക്തതയും ആശങ്കയും ഉള്ളതായി കാണുന്നു.

Advertisement

തദ്ദേശസ്വയംഭരണ വകുപ്പിലെ ശമ്പള വിതരണം നടപ്പിലാക്കാൻ ഈ ഉത്തരവിലെ അപാകതകൾ കാരണം കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഈ വിഷയത്തിൽ ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. പ്രസ്തുത വിഷയത്തിൽ ഗൗരവമായി ഇടപെട്ട് സമയബന്ധിതമായി നടപടികൾ സ്വീകരിച്ച് ശമ്പള വിതരണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട മന്ത്രിയോട് ആവശ്യപ്പെട്ടു.

Tags :
news
Advertisement
Next Article