For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആടുജീവിതം; അഞ്ച് ഭാഷകളിൽ

12:27 PM Mar 15, 2024 IST | ലേഖകന്‍
ആടുജീവിതം  അഞ്ച് ഭാഷകളിൽ
Advertisement
Advertisement

മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകൻ.
അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാക്ഷകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.