For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സൊനാക്ഷി സിൻഹയും സഹീര്‍ ഇക്ബാലും വിവാഹിതരായി

11:55 AM Jun 25, 2024 IST | ലേഖകന്‍
സൊനാക്ഷി സിൻഹയും സഹീര്‍ ഇക്ബാലും വിവാഹിതരായി
Advertisement
Advertisement

ബോളിവുഡ് താരം സൊനാക്ഷി സിൻഹയും സഹീര്‍ ഇക്ബാലും വിവാഹിതരായി. സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചായിരുന്നു വിവാഹം.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിവാഹ വിവരം സൊനാക്ഷിയും സഹീറും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെയും അറിയിച്ചിട്ടുണ്ട്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.