Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്റ്റാർട്ടപ്പുകൾക്ക് സഹായ പദ്ധതി രൂപീകരിച്ചു

06:34 PM Feb 13, 2024 IST | veekshanam
Advertisement

തിരുവനന്തപുരം: ഉല്പാദനമേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുമായി മാനുഫാക്ചറിംഗ് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കുള്ള സഹായ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. ഇതനുസരിച്ച് യോഗ്യമായ പദ്ധതി ചെലവിന്റെ 75 ശതമാനം  ഒരു യൂണിറ്റിന് സബ്സിഡിയായി നൽകിവരുന്നു. നൂതന ആശയങ്ങൾ പ്രത്സാഹിപ്പിക്കുന്നതിനും അവയെ വിജയകരമായ സംരംഭമാക്കി മാറ്റുന്നതിനും സഹായിക്കുന്നതിന് വ്യവസായ അക്കാദമിക ഗവേഷണ സഹകരണ ആവാസ വ്യവസ്ഥ സൃഷ്ടിക്കും. സർവകലാശാലകൾ പ്രാദേശിക പങ്കാളികളായി പ്രവർത്തിക്കുമെന്നും മന്ത്രി സഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകി.

Advertisement

Tags :
kerala
Advertisement
Next Article