കസ്റ്റഡിയിലിരുന്നയാൾ തളർന്നുവീണു മരിച്ചു; പൊലീസ് മർദനമെന്ന് ബന്ധുക്കൾ
11:18 AM Mar 12, 2024 IST
|
Online Desk
Advertisement
മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്നയാൾ തളർന്നുവീണു മരിച്ചു. പന്തല്ലൂർ ആലുങ്ങൽ മൊയ്തീൻകുട്ടി (36) ആണ് സ്‌റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ മരിച്ചത്. മൊയ്തീൻകുട്ടിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് മർദനത്തെ തുടർന്നാണ് മൊയ്തീൻകുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
Advertisement
Next Article