വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പല്‍ തീരത്ത് എത്തി
02:00 PM Dec 30, 2023 IST
|
Online Desk
Advertisement
ഷെന്‍ ഹുവ 15 ആണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത് ഇന്ന് രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവാ 15 വിഴിഞ്ഞത്ത് തീരം തൊട്ടത്. 2 മെഗാമാക്‌സ് എസ് ടി എസ് ക്രയിനുകളും 3 യാര്‍ഡ് ക്രയിനുകളുമായാണ് ഷെന്‍ ഹുവ 15 എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രയിനുകള്‍ ഇറക്കും.ഇതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ ആകെ എണ്ണം 15 ആയി. 17 ക്രയിനുകള്‍ കൂടി ഉടന്‍ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Advertisement
Next Article