For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആദിവാസികളുടെ കുടിലുകള്‍ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവം:മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

01:50 PM Nov 26, 2024 IST | Online Desk
ആദിവാസികളുടെ കുടിലുകള്‍ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവം മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
Advertisement

വയനാട്: ആദിവാസികളുടെ കുടിലുകള്‍ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡി.എഫ്.ഒയും വയനാട് കലക്ടറും ഇക്കാര്യം പരിശോധിച്ച്15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശിച്ചു.

Advertisement

സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ കേസെടുത്തത്. ബേഗൂരിലെ കുടിലുകള്‍ വനം കൈയേറ്റത്തിന്റെ ആദിവാസികളുടെ കുടിലുകള്‍ പൊളിച്ചു നീക്കിയതില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തുപേരു പറഞ്ഞ് പൊളിച്ചു നീക്കിയെന്നാണ് പരാതി.

Tags :
Author Image

Online Desk

View all posts

Advertisement

.