തിരുവോണം ബമ്പർ നറുക്കെടുത്തു; 25 കോടി TG 434222 നമ്പർ ടിക്കറ്റിന്
02:21 PM Oct 09, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 നമ്പർ ടിക്കറ്റിന്. വയനാട്ടിലെ ജിനീഷെന്ന ഏജന്റ്റാണ് ടിക്കറ്റ് വിറ്റത്. ഏജൻസി നമ്പർ W402. രണ്ടാം സമ്മാനങ്ങൾ, TD 281025, TJ123040, TJ 201260.. തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ് പുരോഗമിക്കുന്നത്. മന്ത്രി കെ.എൻ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്.
Advertisement
Next Article