Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ടിപി വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന കണ്ടെത്തിയ രണ്ട് സിപിഎം നേതാക്കള്‍ കീഴടങ്ങി

പ​ത്താം പ്ര​തി​യാ​യ സി​പി​എം ഒ​ഞ്ചി​യം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം കെ.​കെ. കൃ​ഷ്ണ​ൻ, പ​ന്ത്ര​ണ്ടാം പ്ര​തി കു​ന്നോ​ത്ത്പ​റ​മ്പ് ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ അം​ഗം ജ്യോ​തി ബാ​ബു എ​ന്നി​വ​രാ​ണ് മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി​യി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.
05:25 PM Feb 21, 2024 IST | Online Desk
Advertisement

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ച രണ്ട് സിപിഎം നേതാക്കള്‍ കീഴടങ്ങി. പ​ത്താം പ്ര​തി​യാ​യ സി​പി​എം ഒ​ഞ്ചി​യം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം കെ.​കെ. കൃ​ഷ്ണ​ൻ, പ​ന്ത്ര​ണ്ടാം പ്ര​തി കു​ന്നോ​ത്ത്പ​റ​മ്പ് ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ അം​ഗം ജ്യോ​തി ബാ​ബു എ​ന്നി​വ​രാ​ണ് മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി​യി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

Advertisement

ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ്യോ​തി ബാ​ബു​വി​നെ ആം​ബു​ല​ൻ​സി​ലാ​ണ് എ​ത്തി​ച്ച​ത്. ഇ​രു​വ​രെ​യും ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നും വി​ചാ​ര​ണ കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. സി​പി​എം ഒ​ഞ്ചി​യം, പാ​നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​മാ​ര്‍ പ്ര​തി​ക​ൾ​ക്കൊ​പ്പം കോ​ഴി​ക്കോ​ട്ടെ കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.

ഇ​രു​വ​രെ​യും കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് വി​ട്ട​യ​ച്ച വി​ചാ​ര​ണ​ക്കോ​ട​തി വി​ധി ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ടി.​പി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലും അ​തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ലും ഇ​രു​വ​രും പ​ങ്കാ​ളി​ക​ളാ​ണെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷാ​വി​ധി​യി​ൽ ഈ​മാ​സം 26ന് ​ഹൈ​ക്കോ​ട​തി വാ​ദം കേ​ൾ​ക്കും.

Tags :
keralaPolitics
Advertisement
Next Article