Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുവൈറ്റ് വയനാട് അസോസി യേഷൻ യാത്രയയപ്പ് നൽകി

01:20 AM Dec 21, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ്‌ സിറ്റി : കുവൈറ്റ് വയനാട് അസോസിയേഷൻ മുൻ സെക്രട്ടറിയും നിലവിലെ വൈസ് പ്രസിഡന്റുമായ ജിജിൽ മാത്യുവിന് യാത്രയയപ്പ് നൽകി. നാളിതുവരെ സംഘടനക്ക് വേണ്ടി ശ്രീ. ജിജിൽ മാത്യു നൽകിയ സംഭാവനകൾ ഓർത്തെടുത്ത് പ്രസിഡന്റ് ശ്രീ. ജിനേഷ് ജോസ്, ജനറൽ സെക്രട്ടറി ശ്രീ. മെനീഷ് വാസ്, ട്രഷറർ ശ്രീ. അജേഷ് സെബാസ്റ്റ്യൻ എന്നിവരും ഭരണസമിതിയിലെ മറ്റു അംഗങ്ങളും ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിൽ ഓഡിറ്റർ ശ്രീ ഷറഫുദ്ധീൻ വള്ളി മൊമെന്റോ നൽകി ആദരിച്ചു. നിരവധി സംഘടനാ അംഗങ്ങൾ ഹാജരായിരുന്നു.

Advertisement

Advertisement
Next Article