Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പത്തനംതിട്ടയിൽ യൂത്ത് കോൺ​ഗ്രസ് സമരജ്വാല

11:40 AM Jan 11, 2024 IST | ലേഖകന്‍
Advertisement

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ കിരാതമായി കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമരജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അസ് ലം കെ അനൂപ്‌ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സലീൽ സാലി ,അഡ്വ ലിനു മാത്യു മളേളത്ത്‌ അസംബ്ലി ജനറൽ സെക്രട്ടറി ജിബിൻ ചിറക്കടവിൽ,അഖിൽ സന്തോഷ്‌, ഷാനി കണ്ണംകര, സുധീഷ് സി പി, ശരത് പി ജി, റോബിൻ വലിയന്തി, കാർത്തിക് മുരിങ്ങഗലം സുബിൻ വലിയന്തി, അമൽ എബ്രഹാം ജേക്കബ്,റെജബ് അയ്യൂബ്, സുഹൈൽ നജീബ്, ഫജർ ഫിറോസ്, മുഹമ്മദ്‌ അസ്‌ലം, സെയ്ത് മസൂദ്, ജൈസൺ തോട്ടഭാഗം,നിഖിൽ ചാക്കോ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisement

Advertisement
Next Article