Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാടിന് സഹായഹസ്തവുമായി യൂത്ത് കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റി

08:18 AM Oct 03, 2024 IST | Online Desk
Advertisement

വയനാട് ദുരിത ബാധിതർക്ക് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന മുപ്പതു ഭവന പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റി സമാഹരിച്ച തുക നിയോജകമണ്ഡലം കമ്മിറ്റിക്ക് കൈമാറി.
യൂത്ത് കോൺഗ്രസ്‌ ആലങ്ങാട് മണ്ഡലം പ്രസിഡന്റ്‌ കിരൺ അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു , യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി ഫാസിൽ മൂത്തേടത്ത്, നിയോജകമണ്ഡലം പ്രസിഡന്റ്‌ റിയാസ്, വൈസ് പ്രസിഡന്റ്‌ അജ്മൽ കാരക്കാടൻ, അമീർ മണക്കാടൻ, കോയൻ പിള്ള, ആദർശ് തുടങ്ങിയവർ സംസാരിച്ചു.

Advertisement

Tags :
news
Advertisement
Next Article