Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'യുവജന നായകൻ പാലക്കാട് എത്തുന്നു'; രാഹുൽ മാങ്കൂട്ടത്തിലിന് വൻ സ്വീകരണം ഒരുക്കാൻ കോണ്‍ഗ്രസ്‌

11:20 PM Oct 16, 2024 IST | Online Desk
Advertisement

പാലക്കാട്‌: മണ്ഡലത്തിലെത്തുന്ന യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട്‌ വൻ സ്വീകരണം നല്‍കാൻ കോണ്‍ഗ്രസ്‌. ഇന്ന് വൈകീട്ട് നാലിന് മോയൻസ് സ്കൂള്‍ പരിസരത്ത് നിന്നാണ് സ്വീകരണം ആരംഭിക്കുന്നത്.

Advertisement

സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായ ചൊവ്വാഴ്ച രാത്രിയോടെ തന്നെ മണ്ഡലത്തിൽ യുഡിഎഫ് പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടന്നിരുന്നു. രാഹുലിനായി ചുമരെഴുത്തുകൾ രാത്രി തന്നെ ആരംഭിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി ഉൾപ്പെടെ നേതാക്കളെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു.

Tags :
kerala
Advertisement
Next Article